


കൊടും വേനലിലെ തണല്‍ മരം പോലെ അഞ്ചല്‍ പട്ടണത്തിന്റെ വിജ്ഞാന ദാഹത്തിനു നീര്‍ത്തുള്ളികള്‍ നല്കാന്‍ ഒരു സ്നേഹനിലയം തുറന്നു. Islamic Educational & Cultural Centre എന്ന പേരില്‍ അഞ്ചല്‍ പട്ടണത്തില്‍ സ്ഥാപിതമായ ഈ സെന്റെര്‍ ഡോ. ഡി. ബാബു പോള്‍ ഉദ്ഖാടനം ചെയ്തു. ജമ'അതെ ഇസ്ലാമി കേരള ഉപ അധ്യക്ഷന്‍ എം ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. കൊല്ലം അസിസ്റ്റന്റ് കളക്ടര്‍ ഹരികിശോര്‍ ഐ എ എസ് , അഞ്ചല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂരജ്, ഫാ എബ്രഹാം ജോസഫ് , എ സൈനുല്ലബ്ദീന്‍ , ദേവരാജന്‍, എജെ പ്രതീപ് , വാസുദേവന്‍ സ്വാമി , ഇസ്മൈല്‍ ഖനി, എം എസ് മൌലവി , ഷെഫീക് മൌലവി അല്‍ ഖാസിമി , കെ പീ മുഹമ്മദ്, എം അബ്ദുല്‍ സമദ്, അനസ് , അബ്ദുല്‍ റഷീദ് ഉമരി എന്നിവര്‍ സംസാരിച്ചു.

അല്ലാഹുവിനു സ്തുതി, ഒരായിരം തവണ!
ReplyDeleteഈ പ്രകാശ ഗോപുരം വിജ്ഞാനത്തിന്റെ പ്രഭ പരത്തി പരിലസിക്കട്ടെയെന്നു ആശംസിക്കുന്നു.
താജ് ആലുവ
Nannaayirikkunnu, center mathramalla blogum.
ReplyDeleteAnchalkarkkum Blogerkkum Nanma nernnu kondu..
Pirandan.
Nalla Centre. Nalla Features. Good Ahead
ReplyDelete