Thursday, November 26, 2009

ഈദ്‌ ഗാഹ് അഞ്ചല്‍ പഞ്ചായത്ത്‌ ഗ്രൗണ്ടില്‍

അഞ്ചല്‍ : ബലി  പെരുന്നാള്‍ ദിവസം ISLAMIC EDUCATIONAL & CULURAL CENTRE ന്റെ അഭിമുക്യത്തില്‍ അഞ്ചല്‍ പഞ്ചായത്ത്‌ ഗ്രൗണ്ടില്‍ ഈദ്‌ ഗാഹ് സംഘടിപ്പിക്കുന്നു. രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്ന പെരുന്നാള്‍ നമസ്കാരത്തിന് അബ്ദുല്‍ റഷീദ് ഉമരി നേതൃത്വം വഹിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.

Wednesday, September 30, 2009

Career Club

Islamic Educational & Cultural Centre is decided to form a Career Club. It shuld helpful for buid u a better Career. We can Guide you to success and prepare for competetive exams like civil service, Psc exams etc.. If u interested Contact K.Sajeed (9496827652)

Saturday, September 12, 2009

ഈദ്‌ ഗാഹ് അഞ്ചല്‍ BVUPS ഗ്രൗണ്ടില്‍

അഞ്ചല്‍ : ചെറിയ പെരുന്നാള്‍ ദിവസം ISLAMIC EDUCATIONAL & CULURAL CENTRE ന്റെ അഭിമുക്യത്തില്‍ അഞ്ചല്‍ BVUPS ഗ്രൗണ്ടില്‍ ഈദ്‌ ഗാഹ് സംഘടിപ്പിക്കുന്നു. രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്ന പെരുന്നാള്‍ നമസ്കാരത്തിന് അബ്ദുല്‍ റഷീദ് ഉമരി നേതൃത്വം വഹിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.

Monday, August 17, 2009

അഞ്ചല്‍ പട്ടണത്തിലെ വഴിവിളക്ക് തുറന്നു







കൊടും വേനലിലെ തണല്‍ മരം പോലെ അഞ്ചല്‍ പട്ടണത്തിന്റെ വിജ്ഞാന ദാഹത്തിനു നീര്‍ത്തുള്ളികള്‍ നല്കാന്‍ ഒരു സ്നേഹനിലയം തുറന്നു. Islamic Educational & Cultural Centre എന്ന പേരില്‍ അഞ്ചല്‍ പട്ടണത്തില്‍ സ്ഥാപിതമായ ഈ സെന്റെര്‍ ഡോ. ഡി. ബാബു പോള്‍ ഉദ്ഖാടനം ചെയ്തു. ജമ'അതെ ഇസ്ലാമി കേരള ഉപ അധ്യക്ഷന്‍ എം ഐ അബ്ദുല്‍ അസീസ്‌ അധ്യക്ഷത വഹിച്ചു. കൊല്ലം അസിസ്റ്റന്റ്‌ കളക്ടര്‍ ഹരികിശോര്‍ ഐ എ എസ് , അഞ്ചല്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സൂരജ്, ഫാ എബ്രഹാം ജോസഫ്‌ , എ സൈനുല്ലബ്ദീന്‍ , ദേവരാജന്‍, എജെ പ്രതീപ് , വാസുദേവന്‍‌ സ്വാമി , ഇസ്മൈല്‍ ഖനി, എം എസ് മൌലവി , ഷെഫീക് മൌലവി അല്‍ ഖാസിമി , കെ പീ മുഹമ്മദ്‌, എം അബ്ദുല്‍ സമദ്‌, അനസ് , അബ്ദുല്‍ റഷീദ് ഉമരി എന്നിവര്‍ സംസാരിച്ചു.