Thursday, November 26, 2009

ഈദ്‌ ഗാഹ് അഞ്ചല്‍ പഞ്ചായത്ത്‌ ഗ്രൗണ്ടില്‍

അഞ്ചല്‍ : ബലി  പെരുന്നാള്‍ ദിവസം ISLAMIC EDUCATIONAL & CULURAL CENTRE ന്റെ അഭിമുക്യത്തില്‍ അഞ്ചല്‍ പഞ്ചായത്ത്‌ ഗ്രൗണ്ടില്‍ ഈദ്‌ ഗാഹ് സംഘടിപ്പിക്കുന്നു. രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്ന പെരുന്നാള്‍ നമസ്കാരത്തിന് അബ്ദുല്‍ റഷീദ് ഉമരി നേതൃത്വം വഹിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.

1 comment:

  1. أسلام عليكم ....എന്താ ബ്ലോഗു എഴുത്ത് നിര്‍ത്തിയേ.....ഞാന്‍ ഇന്നാണ് ഇതു കണ്ടത് ?

    ReplyDelete